9 പെൺകുട്ടികളെ കാണാതായി | Oneindia Malayalam

2018-12-04 181

Minor Girl go Missing From Delhi Shelter Home
ദില്ലി അഭയ കേന്ദ്രത്തിൽ നിന്ന് 9 പെൺകുട്ടികളെ കാണാതായി. ദിൽഷാദ് ഗാർഡനിലെ സാൻസ്കർ ആശ്രമത്തിൽ വെച്ച് ഡിസെബർ ഒന്നാം തീയ്യതി അർദ്ധ രാത്രി മുതലാണ് പെൺകുട്ടികളെ കാണാതായത്. ദില്ലി പോലീസ് പെൺകുട്ടികൾക്ക് വേണ്ടി അന്വേഷണം നടത്തുന്നുണ്ട്. ഇതുവരെ കണ്ടെത്താനായിട്ടില്ല.